മാനപാത്രം

  – ബിന്ദു പ്രകാശ് (സൗദി അറേബ്യ) വല്ലാത്ത ബഹളം കേട്ടാണ്  ഞാൻ അങ്ങോട്ട്‌ ശ്രദ്ധിച്ചത്, ഒരു ആഴ്ച ആയി ഈ വീട്ടിൽ നല്ല  തിരക്ക് ആണ്  ഞാൻ പറയാൻ മറന്നു ഇവിടെ ഒരു കല്യാണം  നടക്കുന്ന വീടാണ്  വിരുന്നുകാരൊക്ക  നേരത്തെ  എത്തി. യഹൂദന്മാരുടെ  […]

വഞ്ചിക്കുന്ന പച്ചപ്പും കാത്തിരിക്കുന്ന യേശുവും

– ബെന്‍സി   ഒരിക്കൽ ഒരു യുവാവ് സുന്ദരമായ ഒരു സായാഹ്നത്തിൽ കുറച്ചു ദൂരം  നടക്കുവാൻ ആഗ്രഹിച്ചു. നിത്യേനയുള്ള സന്ധ്യ സമയത്തെ നടത്തം അവനു വളരെ സന്തോഷം നൽകുന്ന ഒന്നാണ് .  കാരണം എന്നും അവന്‍റെ കൂടെ നടക്കുവാൻ ഒരു കൂട്ടുകാരനെ പോലെ യേശു […]

ഞങ്ങൾ സന്ദേശവാഹകർ മാത്രം…. ഞങ്ങളെ കല്ലെറിഞ്ഞത് കൊണ്ട് കാര്യമില്ല!

– പാസ്റ്റര്‍ ബി . മോനച്ചൻ കായംകുളം   സാമൂഹ്യ മാധ്യമങ്ങളിൽ ഞങ്ങളുടെ ചില സ്നേഹിതർ സുവിശേഷ സന്ദേശ വാഹകരായ ഞങ്ങളുടെ മെസ്സേജ് ക്ലിപിങ്സ് ചിലപ്പോൾ പോസ്റ്റു ചെയ്യാറുണ്ട് അനുകൂലവും പ്രതികൂലവുമായ അനേക കമൻറുകൾ വരാറുണ്ട് സുവിശേഷ വിരോധികളും ,വർഗീയവാദികളും, അസഹിഷ്ണുക്കളും ആയ ചിലർ […]

ദൈവത്തോടുള്ള സ്വയം പ്രാർത്ഥന ഫലിക്കുന്നു..!

വിശുദ്ധഗ്രന്ഥമായ ബൈബിൾ ആദിയോടന്തം പരിശോധിക്കുമ്പോൾ സ്വയം പ്രാർത്ഥനകൾക്കായി ദൈവസന്നിധിയിൽ സമയം വേർതിരിച്ച വ്യക്തികളെ ദൈവം കൈവിടുന്നില്ല. ശിഷ്ടകാലം മുഴുവനും മകനുമൊത്തു ജീവിക്കേണ്ട വീട്ടിൽ നിന്ന് ഇറങ്ങികൊടുക്കേണ്ടി വരുന്ന സാഹചര്യം. തിരിച്ചു ഒരു വാക്കു പോലും പറയാതെ അബ്രഹാം കൊടുത്ത അപ്പവും, ഒരു തുരുത്തി വെള്ളവും, […]

ഇരുളും വെറുപ്പും മാറ്റുന്ന സ്നേഹത്തിൻ്റെ വെളിച്ചം

– ജോൺ വി ശങ്കരത്തിൽ   മാർട്ടിൻ ലൂതർ കിങിന്‍റെ പ്രസ്തമായ വാക്കുകൾ ആണ് എന്നെ ഇങ്ങനെ ഒരു ചിന്തയിലേക്കു കൊണ്ടുഎത്തിച്ചത്, “Darkness cannot drive out darkness: Only light can do that, Hate cannot drive out hate: Only love […]

വാഗ്ദത്ത നിവര്‍ത്തിയിലേക്കു ഒരു പരീക്ഷാകാലത്തിന്‍റെ ദൂരം

വാഗ്ദത്ത നിവര്‍ത്തിയിലേക്കു ഒരു പരീക്ഷാകാലത്തിന്‍റെ ദൂരം (യോസേഫിന്‍റെ ജീവിതം :ഒരവലോകനം) – അലന്‍ പള്ളിവടക്കന്‍ കുന്നില്‍ നിന്നും പര്‍വതത്തിലേക്ക് ഒരു ഇറക്കത്തിന്‍റെ ദൂരവും താഴ്വാരത്തിന്‍റെ അകലവും ഉണ്ട് എന്നപോലെ ദൈവീക വാഗ്ദത്തങ്ങളിലേക്കും സ്വര്‍ഗീയ കലവറ നല്‍കുന്ന അനുഗ്രഹങ്ങളിലെക്കും ഒരു പരീക്ഷാ കാലത്തിന്‍റെ ദൂരമുണ്ട്. സിംഹക്കുഴിയും […]