
– ബിന്ദു പ്രകാശ് ഏവർക്കും ദൈവനാമത്തിൽ സ്നേഹവന്ദനം. വിശുദ്ധ വേദപുസ്തകത്തില്‍ പുറപ്പാട് പുസ്തകം 6:1 ൽ നാം ഇപ്രകാരം വായിക്കുന്നു. യഹോവ മോശയോട് ഞാൻ ഫറവോനോട് ചെയ്യുന്നത് നീ ഇപ്പോൾ കാണും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്റെ ദേശത്ത് നിന്ന് ഓടിച്ച് കളയും […]