കോവിഡ് – 19: അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന പിസിഐ നിർദ്ദേശം നടപ്പാക്കും

ജോജി ഐപ്പ്‌ മാത്യൂസ് പത്തനംതിട്ട: അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് കളക്ട്രേറ്റിൽ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ കോൺഫറൻസിങ്ങിൽ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. രാവിലെ ജോലിയ്ക്ക് പോകാൻ പല സ്ഥലങ്ങളിലും വലിയ കൂട്ടമായാണ് ഇവർ […]

സുവിശേഷ പ്രസംഗകൻ പാസ്റ്റർ സി.ജെ മനുവേലിന് വേണ്ടി പ്രാർത്ഥിക്കുക

അനുഗ്രഹീത ദൈവവചന ശുശ്രൂഷകനും, കുണ്ടറ, കരീപ്ര അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവുമായ പാസ്റ്റർ സി.ജെ മനുവേൽ (മനുവേൽ ഉപദേശി) കിഡ്ണി സംബന്ധമായ രോഗത്താൽ കൊട്ടിയം ഹോളീക്രോസ് ഹോസ്പിറ്റലിലാണ്. പൂർണ വിടുതലിനായി പ്രാർത്ഥിക്കുക.For More Information: +91 9446854956

കൊവിഡ് ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പോടെയാണ് കാര്യോപദേശക സമിതി തീരുമാനം എടുത്തിരിക്കുന്നത്. ഏപ്രില്‍ എട്ട് വരെ നടത്താനിരുന്ന സമ്മേളനം ഇന്നത്തോടെ അവസാനിക്കും. അതേസമയം സഭാ സമ്മേളനം വെട്ടിച്ചുരുക്കുമെന്നത് അനാവശ്യ ഭീതിയുണ്ടാക്കുമെന്നതടക്കമുള്ള പ്രതിപക്ഷ വാദം തള്ളിയാണ് കാര്യോപദേശക സമിതിയുടെ […]

സ്ഥലംമാറ്റം നിർത്തിവയ്ക്കുക, കർത്തുമേശ തുടങ്ങി നിർദേശങ്ങളുമായി ഐപിസി ജനറൽ പ്രസിഡന്റിന്റെ പ്രസ്താവന.

കൊറോണ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ പാസ്റ്റ്റർമാരുടെ സ്ഥലം മാറ്റം നീക്കി വയ്ക്കണം എന്നും, കർതൃമേശ ശുശ്രൂഷ നടത്താൻ സാഹചര്യം അനുകൂലം ആകുന്നത് വരെ കാത്തിരിക്കണം എന്നും ഉൾപ്പടെ നിരവധി ജാഗ്രതാ നിർദ്ദേശങ്ങളോടെ ഐ പി സി ജനറൽ പ്രസിഡൻറ് ഡോ വത്സൻ ഏബ്രഹാം പ്രസ്താവന […]

ഐപിസി തിരുവല്ല സെന്ററിൽ പ്രാർത്ഥന യോഗങ്ങളും മാറ്റിവെച്ചു : പാസ്റ്റർ കെ സി ജോൺ.

ലോകം നേരിടുന്ന കൊറോണ വൈറസിന്റെ വ്യാപനം കണക്കിലെടുത്തു, കേരള സംസ്ഥാന സർക്കാർ നടത്തിവരുന്ന പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഐപിസി തിരുവല്ല സെന്റർ ലെ പ്രാർത്ഥന യോഗങ്ങൾ മാറ്റി വെച്ചു. ഇടയോഗങ്ങൾ, ഉപവാസ പ്രാർത്ഥനകൾ, രാത്രി യോഗങ്ങൾ, സ്പെഷ്യൽ മീറ്റിംഗുകൾ ഈ ദിവസങ്ങളിൽ നടത്തരുതെന്നും സെന്റർ മിനിസ്റ്റർ […]

അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവെൻഷനും, പൊതുസഭാ യോഗവും മാറ്റിവെച്ചു

കോഴിക്കോട്: കോറോണ (കോവിഡ് 19 ) വൈറസിൻ്റെ ഭീതിജനകമായ വ്യാപനം നിമിത്തം AGമലബാർ ഡിസ്ട്രിക്ട് കൗൺസിൽ 2020 April 23 മുതൽ 26 വരെ കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജ് വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന ൻ്റെ 22മത് ജനറൽ കൺവെൻഷനും, പൊതുസഭാ യോഗവും ക്യാൻസൽ […]

കൊറോണ പ്രതിസന്ധിയിൽ 24 മണിക്കൂർ ചെയിൻ പ്രയറുമായി കേരളാ സ്റ്റേറ്റ് പി.വൈ.പിഎ.

ലോകവ്യാപകമായി വ്യാപിക്കുന്ന കൊറോണ വൈറസ് പത്തനംതിട്ട ജില്ലയിൽ ഉൾപ്പടെ കേരളത്തിൽ പലയിടത്തും ഭീതിജനകമായ അന്തരീക്ഷം സൃഷ്ട്ടിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രാധാന്യമുള്ള പ്രാർത്ഥനാ വിഷയമായി കണ്ടുകൊണ്ടു കേരളാ സ്റ്റേറ്റ് PYPA 24 മണിക്കൂർ ചെയിൻ പ്രയറിനു ആഹ്വാനം ചെയ്യുന്നതായി സ്റ്റേറ്റ് പ്രസിഡന്റ് സുവിശേഷകൻ അജു അലക്സ് […]

മടങ്ങി വരുന്ന യാക്കോബ്

വിശുദ്ധ വേദപുസ്തകത്തിൽ മടങ്ങി വരവിനു വളരെയധികം പ്രാധാന്യം ഉണ്ട് ,അതിൽ ആദ്യത്തേത് തൻ്റെ അപ്പൻ്റെ അടുക്കൽ മടങ്ങിവരുവാൻ ആഗ്രഹിക്കുന്ന യാക്കോബ് തന്നെ ആണ് ,പിന്നെയും എടുത്തുപറയേണ്ട മടങ്ങി വരവ് സകലവും നഷ്ടമായി തൻ്റെ അപ്പൻ്റെ ഭവനത്തിലേക്ക് മടങ്ങി വരുന്ന മുടിയനായ പുത്രൻ , പുതിയ […]