കഷ്ടകാലത്തു കുഴഞ്ഞു പോയാൽ

– Bindhu Prakash സദൃശ്യവാക്യങ്ങൾ 24:10📖ഇങ്ങനെ വായിക്കുന്നു, കഷ്ടകാലത്തു നീ കുഴഞ്ഞു പോയാൽ നിന്റെ ബലം നിനക്ക് നഷ്ടം തന്നെ., “If you faint in the time of adversity your strength is small….(Proberbs 24:10) ഈ വാക്യത്തിൽ നാം വായിക്കുന്നു […]

എന്നെ ആരാധിപ്പാൻ എൻ്റെ ജനത്തെ വിട്ടയക്കുക

– Prasad kayamkulam [പുറപ്പാട് 8 : 20] എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്കുക ലോകം മുഴുവൻ ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ ദൈവജനത്തെ സംബന്ധിച്ച് ദൈവീക ആരാധനക്കായി* ആലയങ്ങളിൽ ഒരുമിച്ചു കൂടി വരുവാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്ഈ […]

വേലൻകുന്നിൽ യോവൽച്ചായൻ നിര്യാതനായി.

കടമ്പനാട്: തുവയൂർ സൗത്ത് വേലൻകുന്നിൽ വീട്ടിൽ യോവൽച്ഛായൻ (94) കതൃ സന്നിധിയിൽ പ്രവേശിച്ചു.കേരളത്തിലെ ഒന്നാമത്തെ പെന്തക്കോസ്ത് സഭയായ തുവയുർ ചർച്ച് ഓഫ് ഗോഡ് സഭ അംഗവും , പെന്തെകോസ്ത് സഭയിലെ ആദ്യ കാല പിതാക്കന്മാരിൽ ഒരാളും ആയിരുന്നു. പെന്തെകോസ്ത്ത് മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് മാതൃകാജീവിതം […]

തിരിച്ചറിയാൻ വൈകിയ യാഥാർഥ്യം

– മഹിമ ജോൺ  ഉറക്കത്തിന്റെ മയക്കത്തിൽനിന്നും അവൻ പതിയെ വിട്ടുവന്നു.കണ്ണുകൾ പതിയെ വലിച്ചുതുറന്നു.റൂമിലെ ലാമ്പിന്റെ വെളിച്ചത്തിൽ അവൻ ക്ലോക്കിലേക്ക് നോക്കി.സമയം ഏതാണ്ട് വെളുപ്പിനെ ഒന്നരമണിയോടടുക്കുന്നു.അവൻ ചുറ്റും ശ്രദ്ധിച്ചു.അച്ഛനും അമ്മയും അനിയനും സുഖമായി അപ്പുറത്ത് ഉറങ്ങുന്നുണ്ട്.രാത്രിയുടെ ഏകാന്തതയിൽ എങ്ങും നിശ്ശബ്ദത നിഴലിട്ടിരിക്കുന്നു.ശരീരമാകെ എന്തോ ഒരസ്വസ്ഥത അവനനുഭവപ്പെട്ടു.സിരകളൊക്കെ […]

കരുതൽ

– Dr. Jithin Mathew. മരുഭൂയാത്രയിൽ കാടപ്പക്ഷിയും മന്നയും തീക്കൽ പാറയ്ക്ക് അകത്തു വെള്ളവും ഭക്ഷിച്ച ഇസ്രായേൽ മക്കൾക്ക് പറയുവാൻ ഉണ്ട് സർവശക്തന്റെ കരുതലിന്റെ നാളുകളെകുറിച്ച്…. ക്ഷീണിതനായി ആരും സഹായിപ്പാനില്ലാതെ കെരീത്തിൽ ചൂരച്ചെടിയുടെ തണലിൽ കിടക്കുമ്പോൾ കാക്കയെ വിട്ട് കരുതിയ കർത്താവിന്റെ കരങ്ങളെ പറ്റി […]

മടങ്ങിവരാം… ദൈവസ്നേഹത്തിലേക്ക്

പാസ്റ്റർ തോമസ് എബ്രഹാം, കുമിളി ”കർത്താവിൽ ഏകചിന്തയോടിരിപ്പിൻ” എന്ന് അപ്പൊസ്തലനായ പൗലോസ് പ്രബോധിപ്പിക്കുന്നു (ഫിലിപ്പിയര്‍ 4 : 2 ,3 ). യുവോദ്യയും സുന്തുകയും എന്നീ രണ്ടു സ്ത്രീകളോടുള്ള വ്യക്‌തിപരമായ പ്രബോധനമാണ് ഈ വാക്യങ്ങളിൽ കാണുന്നത് . ഇവരെക്കുറിച്ച് തിരുവചനത്തിൽ മറ്റൊരിടത്തും രേഖപ്പെടുത്തിയിട്ടില്ല. ഇവർ […]

പ്രതിസന്ധികളിൽ സഹായിക്കുന്ന ദൈവം

– പ്രിസില്ല ഷാജി നാം സേവിക്കുന്ന നമ്മുടെ ദൈവം ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ നമ്മെ സഹായിക്കുവാൻ ഇറങ്ങിവരുന്ന ദൈവമാണ്. ചിലപ്പോൾ പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതെ വരാം. സുന്ദര സ്വപ്നങ്ങൾ തകരാം. മറ്റുചിലപ്പോൾ പ്രാർഥനകളുടെ മറുപടി താമസിക്കാം. ഭാവി ഇരുളടഞ്ഞ അധ്യായമാകാം. പ്രതീക്ഷകൾക്ക് വിപരീതമായി ഒറ്റപ്പെടലുകളും […]

Spread your wings

– Dr. Achsah Koshy A caterpillar  hiding among the greens in solitude Feeling that the world was confined to that darkness Sitting alone in solitude  in moments of weeping When it felt […]

കോയമ്പത്തൂർ അതിർത്തി ഇന്ന് അടയ്ക്കും.

കോയമ്പത്തൂർ: കൊറോണ വൈറസ് സാമൂഹിക വ്യാപന സാധ്യതകൾ നിലനിൽക്കവെ കോയമ്പത്തൂരിലെ കേരള- തമിഴ്നാട് അതിർത്തി ഇന്ന് വൈകീട്ട് അടക്കും. കോയമ്പത്തൂർ ജില്ലാ കളക്ടർ രാസാമണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് വൈകീട്ട് മുതൽ അതിർത്തി അടച്ചിടുമെന്നാണ് കളക്ടർ പറഞ്ഞത്. കൊറോണ ഭീതിയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങൾ […]