ഭയപ്പെടേണ്ട!

-ബിന്ദു പ്രകാശ്‌   ദൈവവചനം പറയുന്നു, “ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് ഭ്രമിച്ചു നോക്കണ്ട ഞാൻ നിനിന്‍റെ ദൈവം ആകുന്നു. ഞാൻ നിന്നെ സഹായിക്കും ഞാൻ നിന്നെ ശക്തീകരിക്കും.” ഭയപ്പെടേണ്ട എന്ന വാക്ക് Bible ൽ 365 പ്രാവശ്യം പറഞ്ഞിരിക്കുന്നു. അതായത് ഓരോ ദിവസവും […]

കാത്തിരിപ്പ്‌

-വിപിന്‍ ജോസ് കോശി         ആശിച്ചതെല്ലാം നേടിയില്ലെങ്കിലും ആശവെച്ചേശുവെന്‍ കൂടെയുണ്ട് ആ നല്ല യേശു എന്നെ നടത്തും ആ നല്‍ ദിവസം വരെയും.   കാത്തിരിക്കുന്നേ ഞാന്‍ കാഴ്ചകള്‍ മങ്ങുന്നെ കാര്‍മേഘപടലമീ ജീവിതമോ! കാലങ്ങള്‍ എത്ര ഞാന്‍ കാത്തിരുന്നെന്നാലും കാന്തനമേശുവെന്‍ […]

എന്‍റെ കൂട്ടുകാരന്‍

ബിന്ദു പ്രകാശ്‌ (സൗദി അറേബ്യ) ഒരിക്കല്‍ വളരെ ഭക്തനായ ഒരു വയോധികന്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പ്രാർത്ഥനാമുറിയിൽ അദ്ദേഹം ഇരുന്നു പ്രാർത്ഥിക്കുന്ന പയയ്ക്കു അഭിമുഖമായി ഒരു കസേര ഇട്ടിരുന്നു. ആ കസേരയില്‍ ഇരിക്കുന്ന വ്യക്തിയോട് സംസാരിക്കുന്ന പോലെയാണ് അദ്ദേഹം ദിവസവും പ്രാർത്ഥിച്ചിരുന്നത്. അതിനെ പറ്റി ചോദിച്ച […]

ഓണ്‍ലൈന്‍ സുവിശേഷീകരണം എന്ന മഹത്തായ ലക്ഷ്യത്തോടെ ക്രൈസ്തവ കൈരളി ഇ-ട്രാക്റ്റ് മിനിസ്ട്രി രചനകള്‍ ക്ഷണിക്കുന്നു

സുവിശേഷം എല്ലാവരിലേക്കും എത്തിക്കുക എന്ന ദർശനത്തോടെ ക്രൈസ്തവ കൈരളി നിങ്ങളിൽ നിന്നു രചനകള്‍ ക്ഷണിക്കുന്നു… സുവിശേഷീകരണം ആവണം രചനയുടെ ആത്യന്തികമായ ലക്ഷ്യം. നിങ്ങളുടെ രചനകള്‍ മറ്റുള്ളവർക്ക് ക്രിസ്തുവിനെ പരിചയപ്പെടുത്തുന്നത് ആവണം. മലയാളം ഇംഗ്ലീഷ് ഹിന്ദി ഏതു ഭാഷയും തിരഞ്ഞെടുക്കാം. വികാരങ്ങൾ വൃണപ്പെടുന്ന രീതിയില്‍ ആവരുത്. […]

ക്രൈസ്തവ കൈരളിയിലേക്കു സ്വാഗതം

സുഹൃത്തുക്കളെ, ക്രൈസ്തവ കൈരളിയിലേക്കു സ്വാഗതം. ക്രൈസ്തവ കൈരളി വെബ്സൈറ്റ് പണിപ്പുരയിലാണ്. വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങുന്നത് വരെ http://www.kraisthavakairali.wordpress.com എന്ന ഡോമെയിന്‍ ഉപയോഗിക്കുന്നതായിരിക്കും. ഇതൊരു സുവിശേഷീകരണ കൂട്ടായ്മയാണ് വാര്‍ത്താപത്രികയല്ല. അതുകൊണ്ടുതന്നെ ക്രൈസ്തവ കൈരളിയില്‍ വാര്‍ത്തകള്‍ പ്രതീക്ഷിക്കരുത് എന്നു അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ എഴുത്തുകാരോട് സുവിശേഷീകരണം ലക്ഷ്യമാക്കിയുള്ള രചനകള്‍ […]