
കൊട്ടാരക്കര: ആദ്യകാല പെന്തകോസ്ത് പ്രവർത്തകനും ഐപിസി കൊട്ടാരക്കര സെൻ്റർ മുൻ ശുശ്രൂഷകനും ആയിരുന്ന പാസ്റ്റർ കെ ഐ ജോണിൻ്റെ ( കൊട്ടാരക്കര കുട്ടിയചൻ) മകൻ കൊച്ചുകിഴക്കേതിൽ കർമേൽ വീട്ടിൽ ജോൺ മാത്യൂ (പോടിക്കുഞ്ഞ്, 68) വാഹനാപകടം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര ഐപിസി ബേർശേബാ […]