Category: News

ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. തോമസ് (91) നിത്യതയിൽ

റാന്നി: ഐ.പി.സി സീനിയർ ശുശ്രൂഷകൻ റാന്നി മേമന പുത്തൻവീട്ടിൽ പാസ്റ്റർ.പി.തോമസ് (91) നിത്യതയിൽ പ്രവേശിച്ചു. റാന്നി ഈസ്റ്റ് സെന്ററിനോടുള്ള ബന്ധത്തിൽ ശുശ്രൂഷ ചെയ്തു വരികയായിരുന്നു. ഐ.പി.സി റാന്നി ഈസ്റ്റ് സെൻറർ പി വൈ പി എ വൈസ്-പ്രസിഡണ്ടും പത്തനംതിട്ട മേഖലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ […]

പാസ്റ്റർ ടി സി പാപ്പച്ചൻ നിത്യതയിൽ (71)

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ആയൂർ സെന്ററിലെ ശുശ്രൂഷകനും തിരുവനന്തപുരം താബോർ സഭാംഗവുമായ മണ്ണന്തല ബ്ലെസ് ഡെയ്‌ലിൽ പാസ്റ്റർ ടി സി പാപ്പച്ചൻ (71) നിത്യതയിൽ ചേർക്കപ്പെട്ടു.

പൊടിയമ്മ ജോസഫ് (72) നിര്യാതയായി

മണക്കാല ജോയ് ഭവനിൽ (മണ്ണത്ത്‌) ജോസഫിന്റെ ഭാര്യ പൊടിയമ്മ ജോസഫ് (72) നിര്യാതയായി. സംസ്കാരം നാളെ (വ്യാഴം) രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 10 മണിക്ക് മണക്കാല ഷാരോൺ സഭ സെമിത്തേരിയിൽ. മക്കൾ : ജോയി, ജോളി മരുമക്കൾ: ഷീജ, ജോൺസൻകൊച്ചുമക്കൾ: ജാനറ്റ് […]

പ്രിൻസി (49) നിര്യാതയായി

റിയാദ്: സൗദിയിൽ നേഴ്സ് ആയി ജോലി ചെയ്ത് വരികയായിരുന്ന റാന്നി എഴോലി ആറുകലിയ്ക്കൽ ബിജു മാത്യു (അച്ചൻകുഞ്ഞ്)ന്റെ ഭാര്യയും റാന്നി ചെത്തുയ്ക്കൽ വെള്ളത്തോട് കുടുംബാംഗമായ പ്രിൻസി (49) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ഐപിസി സഭാ സെമിത്തേരിയിൽ. […]

ടി ജോർജ്ജ് (85) നിര്യാതനായി

ആയൂർ: മലപ്പേരൂർ പുത്തിലഴികത്തു വീട്ടിൽ ടി ജോർജ്ജ് (85) നിര്യാതനായി. സംസ്കാരം തിങ്കൾ (18ന്) രാവിലെ 9ന് ഭവനത്തിൽ ആരംഭിച്ചു 10:30ന് ഐ.പി.സി ബഥേൽ മലപ്പേരൂർ സഭയുടെ സെമിത്തേരിയിൽ.ഭാര്യ: പൊടിയമ്മ. മക്കൾ: ഗ്രേസിക്കുട്ടി (ആസാം), പാസ്റ്റർ യോഹന്നാൻ ജോർജ്ജ്, ഏലിയാമ്മ (പൊന്നമ്മ)(യു.എസ്.എ.). മരുമക്കൾ,: പൊന്നച്ഛൻ […]

കോയമ്പത്തൂർ അതിർത്തി ഇന്ന് അടയ്ക്കും.

കോയമ്പത്തൂർ: കൊറോണ വൈറസ് സാമൂഹിക വ്യാപന സാധ്യതകൾ നിലനിൽക്കവെ കോയമ്പത്തൂരിലെ കേരള- തമിഴ്നാട് അതിർത്തി ഇന്ന് വൈകീട്ട് അടക്കും. കോയമ്പത്തൂർ ജില്ലാ കളക്ടർ രാസാമണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് വൈകീട്ട് മുതൽ അതിർത്തി അടച്ചിടുമെന്നാണ് കളക്ടർ പറഞ്ഞത്. കൊറോണ ഭീതിയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങൾ […]

സ്ഥലം മാറ്റം നടക്കും: സമയം നീട്ടി ഐപിസി.

കുമ്പനാട്: കോറോണ വ്യാപനത്തെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ മനസിലാക്കി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററിയുടെ തീരുമാന പ്രകാരം ഈ വർഷത്തെ സ്ഥലമാറ്റം മെയ് മാസം 17ന് ആക്കിയതായി ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. സെന്ററിനകത്തും പുറത്തും സഭകളുടെ സൗകര്യാർത്ഥം സ്ഥലമാറ്റത്തിനു അവസരം ഉണ്ടെന്നും സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ […]

ലൈഫ് ലൈറ്റ് ഇന്റർനാഷണൽ: പാസ്റ്റർ രതീഷ് ഏലപ്പാറ കേരള ഘടകം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

ബാംഗ്ലൂർ കേന്ദ്രമായി യുവജനങ്ങളുടെ ഇടയിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിച്ചു വരുന്ന ലൈഫ് ലൈറ്റ് യൂത്ത് മിനിസ്ട്രിസ്ന്റെ കേരള ഘടകത്തിന് പ്രാർത്ഥന നിർഭരമായ തുടക്കം … തിരുവല്ല മഞ്ഞാടി ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് കൂടിയ മീറ്റിങ്ങിൽ പ്രസിഡന്റ്‌ പാസ്റ്റർ. രതീഷ് ഏലപ്പാറ, വർക്കിംഗ്‌ […]