മാനപാത്രം

  – ബിന്ദു പ്രകാശ് (സൗദി അറേബ്യ) വല്ലാത്ത ബഹളം കേട്ടാണ്  ഞാൻ അങ്ങോട്ട്‌ ശ്രദ്ധിച്ചത്, ഒരു ആഴ്ച ആയി ഈ വീട്ടിൽ നല്ല  തിരക്ക് ആണ്  ഞാൻ പറയാൻ മറന്നു ഇവിടെ ഒരു കല്യാണം  നടക്കുന്ന വീടാണ്  വിരുന്നുകാരൊക്ക  നേരത്തെ  എത്തി. യഹൂദന്മാരുടെ  വിവാഹം ഇങ്ങനെയാണ് ഒരുക്കങ്ങൾ നേരത്തെ  തുടങ്ങിയിരുന്നു..ഇവരുടെ ശുദ്ധീ കരണത്തിനായി  കൊണ്ടുവന്നു … Continue reading മാനപാത്രം

വഞ്ചിക്കുന്ന പച്ചപ്പും കാത്തിരിക്കുന്ന യേശുവും

– ബെന്‍സി   ഒരിക്കൽ ഒരു യുവാവ് സുന്ദരമായ ഒരു സായാഹ്നത്തിൽ കുറച്ചു ദൂരം  നടക്കുവാൻ ആഗ്രഹിച്ചു. നിത്യേനയുള്ള സന്ധ്യ സമയത്തെ നടത്തം അവനു വളരെ സന്തോഷം നൽകുന്ന ഒന്നാണ് .  കാരണം എന്നും അവന്‍റെ കൂടെ നടക്കുവാൻ ഒരു കൂട്ടുകാരനെ പോലെ യേശു ഒപ്പം വരുമായിരുന്നു. എത്ര തിരക്കുകൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റി  വെച്ച് … Continue reading വഞ്ചിക്കുന്ന പച്ചപ്പും കാത്തിരിക്കുന്ന യേശുവും

ഞങ്ങൾ സന്ദേശവാഹകർ മാത്രം…. ഞങ്ങളെ കല്ലെറിഞ്ഞത് കൊണ്ട് കാര്യമില്ല!

– പാസ്റ്റര്‍ ബി . മോനച്ചൻ കായംകുളം   സാമൂഹ്യ മാധ്യമങ്ങളിൽ ഞങ്ങളുടെ ചില സ്നേഹിതർ സുവിശേഷ സന്ദേശ വാഹകരായ ഞങ്ങളുടെ മെസ്സേജ് ക്ലിപിങ്സ് ചിലപ്പോൾ പോസ്റ്റു ചെയ്യാറുണ്ട് അനുകൂലവും പ്രതികൂലവുമായ അനേക കമൻറുകൾ വരാറുണ്ട് സുവിശേഷ വിരോധികളും ,വർഗീയവാദികളും, അസഹിഷ്ണുക്കളും ആയ ചിലർ തരംതാണ ആക്ഷേപങ്ങളും അപവാദങ്ങളും പ്രതികരണങ്ങളായി കുറിക്കാറുണ്ട്. അവയെല്ലാം സുവിശേഷം നിമിത്തം … Continue reading ഞങ്ങൾ സന്ദേശവാഹകർ മാത്രം…. ഞങ്ങളെ കല്ലെറിഞ്ഞത് കൊണ്ട് കാര്യമില്ല!

ദൈവത്തോടുള്ള സ്വയം പ്രാർത്ഥന ഫലിക്കുന്നു..!

വിശുദ്ധഗ്രന്ഥമായ ബൈബിൾ ആദിയോടന്തം പരിശോധിക്കുമ്പോൾ സ്വയം പ്രാർത്ഥനകൾക്കായി ദൈവസന്നിധിയിൽ സമയം വേർതിരിച്ച വ്യക്തികളെ ദൈവം കൈവിടുന്നില്ല. ശിഷ്ടകാലം മുഴുവനും മകനുമൊത്തു ജീവിക്കേണ്ട വീട്ടിൽ നിന്ന് ഇറങ്ങികൊടുക്കേണ്ടി വരുന്ന സാഹചര്യം. തിരിച്ചു ഒരു വാക്കു പോലും പറയാതെ അബ്രഹാം കൊടുത്ത അപ്പവും, ഒരു തുരുത്തി വെള്ളവും, കുട്ടിയേയും എടുത്തു കൊണ്ട് യാത്ര പുറപ്പെടുന്ന ഒരു ഹാഗാർ. എന്തു … Continue reading ദൈവത്തോടുള്ള സ്വയം പ്രാർത്ഥന ഫലിക്കുന്നു..!

ഇരുളും വെറുപ്പും മാറ്റുന്ന സ്നേഹത്തിൻ്റെ വെളിച്ചം

– ജോൺ വി ശങ്കരത്തിൽ   മാർട്ടിൻ ലൂതർ കിങിന്‍റെ പ്രസ്തമായ വാക്കുകൾ ആണ് എന്നെ ഇങ്ങനെ ഒരു ചിന്തയിലേക്കു കൊണ്ടുഎത്തിച്ചത്, “Darkness cannot drive out darkness: Only light can do that, Hate cannot drive out hate: Only love can do that” ഇരുട്ടിനു ഒരിക്കലും ഇരുട്ടിനെ മാറ്റുവാൻ കഴിയുകയില്ല … Continue reading ഇരുളും വെറുപ്പും മാറ്റുന്ന സ്നേഹത്തിൻ്റെ വെളിച്ചം

വാഗ്ദത്ത നിവര്‍ത്തിയിലേക്കു ഒരു പരീക്ഷാകാലത്തിന്‍റെ ദൂരം

വാഗ്ദത്ത നിവര്‍ത്തിയിലേക്കു ഒരു പരീക്ഷാകാലത്തിന്‍റെ ദൂരം (യോസേഫിന്‍റെ ജീവിതം :ഒരവലോകനം) – അലന്‍ പള്ളിവടക്കന്‍ കുന്നില്‍ നിന്നും പര്‍വതത്തിലേക്ക് ഒരു ഇറക്കത്തിന്‍റെ ദൂരവും താഴ്വാരത്തിന്‍റെ അകലവും ഉണ്ട് എന്നപോലെ ദൈവീക വാഗ്ദത്തങ്ങളിലേക്കും സ്വര്‍ഗീയ കലവറ നല്‍കുന്ന അനുഗ്രഹങ്ങളിലെക്കും ഒരു പരീക്ഷാ കാലത്തിന്‍റെ ദൂരമുണ്ട്. സിംഹക്കുഴിയും തീചൂളയും പൊട്ടക്കിണറും ഭക്തന്‍റെ ജീവിതത്തില്‍ അവസാനമല്ല മറിച്ചു ഉയര്‍ച്ചയുടെയും ദൈവീക … Continue reading വാഗ്ദത്ത നിവര്‍ത്തിയിലേക്കു ഒരു പരീക്ഷാകാലത്തിന്‍റെ ദൂരം

തിരിച്ചറിയാത്ത സുഗന്ധം

-ബെന്‍സി   ഒരിക്കൽ ഒരു കസ്തുരിമാൻ   തീറ്റ  തേടി  കാട്ടിൽ കൂടി നടക്കുക ആയിരുന്നു . പെട്ടന്ന് ഒരു കൂട്ടം പച്ചത്തളിർപ്പിൽ കണ്ണുകളുടക്കി. സന്തോഷത്തോടെ ആ കസ്തുരിമാൻ  അവിടേക്ക് ഓടി അടുത്തു. ദിവസങ്ങൾക്ക്  ശേഷം നല്ല പച്ചപ്പ്  കണ്ടതിന്‍റെ  സന്തോഷിൽ അത് ആർത്തിയോട്  കഴിച്ചു തുടങ്ങി. അപ്പോഴാണ് ഇളം കാറ്റ് തന്‍റെ  ശരീരത്തിൽ തഴുകിയത് . … Continue reading തിരിച്ചറിയാത്ത സുഗന്ധം

നീ എന്‍റെ പാതയെ അറിയുന്നു

– അക്സാ കോശി   നമ്മൾ ജനിക്കുന്നതിന് വളരെ മുൻപ് തന്നെ ദൈവം നമ്മെക്കുറിച്ച്  ചിന്തിച്ചു. ദൈവത്തിന്റെ ബുദ്ധിയിൽ ഏറ്റവും പൂർണതയിൽ മനോഹരമായി നമ്മെ ഓരോരുത്തരെയും ദൈവം സൃഷ്ടിച്ചു. നാം കടന്നുപോകുന്ന ഓരോ സാഹചര്യം ദൈവത്തിനു മുൻകൂട്ടി അറിയാം. പര്‍വ്വതങ്ങള്‍ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിര്‍മ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. (സങ്കീർത്തനങ്ങൾ … Continue reading നീ എന്‍റെ പാതയെ അറിയുന്നു

നീട്ടപ്പെട്ട പൊന്‍ചെങ്കോല്‍

– ബിന്ദു പ്രകാശ്‌ ഏവർക്കും ദൈവനാമത്തിൽ സ്നേഹവന്ദനം; ബൈബിളില്‍ യെശയ്യാവ് 64:4 ഇല്‍ പറയുന്നു. “നീയല്ലാതെ ഒരു ദൈവം തന്നെ കാത്തിരിക്കുന്നവനു വേണ്ടി പ്രവർത്തിക്കുന്നത് പണ്ടു മുതൽ ആരും കേട്ടിട്ടില്ല; ഗ്രഹിച്ചിട്ടില്ല. കണ്ണുകൊണ്ട് കണ്ടിട്ടുമില്ല.” നമുക്ക് ബൈബിളില്‍ എസ്തെറിന്‍റെയും, മോർദ്ദഖായിയുടേയും അനുഭവത്തിലേക്ക് കണ്ണോടിക്കാം. ആദാർ മാസം ആയ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി എല്ലാ യഹൂദൻമാരുടെയും … Continue reading നീട്ടപ്പെട്ട പൊന്‍ചെങ്കോല്‍

ഭയപ്പെടേണ്ട!

-ബിന്ദു പ്രകാശ്‌   ദൈവവചനം പറയുന്നു, “ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് ഭ്രമിച്ചു നോക്കണ്ട ഞാൻ നിനിന്‍റെ ദൈവം ആകുന്നു. ഞാൻ നിന്നെ സഹായിക്കും ഞാൻ നിന്നെ ശക്തീകരിക്കും.” ഭയപ്പെടേണ്ട എന്ന വാക്ക് Bible ൽ 365 പ്രാവശ്യം പറഞ്ഞിരിക്കുന്നു. അതായത് ഓരോ ദിവസവും നാം ഭയരഹിതരായി ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു. പക്ഷേ, മനുഷ്യരായ നാം … Continue reading ഭയപ്പെടേണ്ട!