ഇല്ല ഇല്ല അവൾ അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല!

– ഡോ. അക്സാ കോശി മലയോര ഗ്രാമം. ശാന്തമായി ഒഴുകുന്ന നൈൽ നദിയുടെ തീരം.കുന്നിൻ ചരുവിലെ പച്ചപുല്‍പ്പുറങ്ങളെ തഴുകി നൈൽ നദി ഒഴുകി.  പക്ഷികളുടെ കളകളാരവം..പകൽ സൂര്യന്റെ കിരണങ്ങൾ .. ആൻ തന്റെ മുറിയിൽ  സ്കൂളിൽ പോവാൻ ഉള്ള തിടുക്കത്തിൽ ആണ്. ഇന്ന് പേരെന്റ്സ് മീറ്റിംഗ് ആണെല്ലോ. സിസ്റ്റർ മരിയയുടെ  കൈപിടിച്ച് കുട്ടി ആൻ സ്കൂളിൽ … Continue reading ഇല്ല ഇല്ല അവൾ അത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല!

വഞ്ചിക്കുന്ന പച്ചപ്പും കാത്തിരിക്കുന്ന യേശുവും

– ബെന്‍സി   ഒരിക്കൽ ഒരു യുവാവ് സുന്ദരമായ ഒരു സായാഹ്നത്തിൽ കുറച്ചു ദൂരം  നടക്കുവാൻ ആഗ്രഹിച്ചു. നിത്യേനയുള്ള സന്ധ്യ സമയത്തെ നടത്തം അവനു വളരെ സന്തോഷം നൽകുന്ന ഒന്നാണ് .  കാരണം എന്നും അവന്‍റെ കൂടെ നടക്കുവാൻ ഒരു കൂട്ടുകാരനെ പോലെ യേശു ഒപ്പം വരുമായിരുന്നു. എത്ര തിരക്കുകൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റി  വെച്ച് … Continue reading വഞ്ചിക്കുന്ന പച്ചപ്പും കാത്തിരിക്കുന്ന യേശുവും

തിരിച്ചറിയാത്ത സുഗന്ധം

-ബെന്‍സി   ഒരിക്കൽ ഒരു കസ്തുരിമാൻ   തീറ്റ  തേടി  കാട്ടിൽ കൂടി നടക്കുക ആയിരുന്നു . പെട്ടന്ന് ഒരു കൂട്ടം പച്ചത്തളിർപ്പിൽ കണ്ണുകളുടക്കി. സന്തോഷത്തോടെ ആ കസ്തുരിമാൻ  അവിടേക്ക് ഓടി അടുത്തു. ദിവസങ്ങൾക്ക്  ശേഷം നല്ല പച്ചപ്പ്  കണ്ടതിന്‍റെ  സന്തോഷിൽ അത് ആർത്തിയോട്  കഴിച്ചു തുടങ്ങി. അപ്പോഴാണ് ഇളം കാറ്റ് തന്‍റെ  ശരീരത്തിൽ തഴുകിയത് . … Continue reading തിരിച്ചറിയാത്ത സുഗന്ധം

എന്‍റെ കൂട്ടുകാരന്‍

ബിന്ദു പ്രകാശ്‌ (സൗദി അറേബ്യ) ഒരിക്കല്‍ വളരെ ഭക്തനായ ഒരു വയോധികന്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പ്രാർത്ഥനാമുറിയിൽ അദ്ദേഹം ഇരുന്നു പ്രാർത്ഥിക്കുന്ന പയയ്ക്കു അഭിമുഖമായി ഒരു കസേര ഇട്ടിരുന്നു. ആ കസേരയില്‍ ഇരിക്കുന്ന വ്യക്തിയോട് സംസാരിക്കുന്ന പോലെയാണ് അദ്ദേഹം ദിവസവും പ്രാർത്ഥിച്ചിരുന്നത്. അതിനെ പറ്റി ചോദിച്ച മകനോട് അദ്ദേഹം പറഞ്ഞു “ഞാൻ പ്രാർത്ഥിക്കുമ്പോൾ ദൈവത്തെ ആ കസേരയിൽ … Continue reading എന്‍റെ കൂട്ടുകാരന്‍