Author Archives

Allen Pallivadakkan

ശുശ്രൂഷയും പദവിയും – Pr ബി.മോനച്ഛൻ കായംകുളം

– Pr ബി.മോനച്ഛൻ കായംകുളം പദവിയേക്കാൾ ശ്രേഷ്ഠമാണ് ശുശ്രൂഷ പദവികൾ മനുഷ്യൻ തരുന്നതാണെങ്കിൽ ശുശ്രൂഷ ദൈവദത്തമാണ് പദവികൾ മനുഷ്യദത്ത ആകയാൽ തന്നെ ഏതുനിമിഷവും എടുത്തു മാറ്റപ്പെടാം എന്നാൽ ശുശ്രൂഷ ദൈവം തരുന്നത് ആകയാൽ മനുഷ്യർക്ക് അത് എടുത്തു കളയാൻ കഴിയില്ല . ശുശ്രൂഷ ഉള്ളവനെ […]

കെ എം മാണി വിടവാങ്ങി

കേരള രാഷ്ട്രീയത്തിലെ അതികായനും കേരളാ കോണ്‍ഗ്രസ് അധ്യക്ഷനും ആയിരുന്ന ശ്രീ കെ എം മാണി നിര്യാതനായി. ഏറ്റവും കൂടുതല്‍ വര്‍ഷം കേരളത്തിന്‍റെ ധനകാര്യ മന്ത്രി ആയിരുന്നു. നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തി ആക്കിയെന്ന അപൂര്‍വ്വ ബഹുമതിക്കു ഉടമയായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചു ആശുപത്രുയില്‍ […]

ഐപിസി മുന്‍ ജനറല്‍ വൈസ്പ്രസിഡന്‍റ് പാസ്റ്റര്‍ ഡി ജോണ്‍ സുന്ദര്‍ റാവു നിത്യതയില്‍

ഹൈദരാബാദ്: ഐപിസി ജനറല്‍ കൗണ്‍സില്‍ മുന്‍ ഉപാദ്ധ്യക്ഷനും. തെലുങ്കാന സ്റ്റേറ്റ് അധ്യക്ഷനും ആയിരുന്ന പാസ്റ്റര്‍ ഡി ജോണ്‍ സുന്ദര്‍ റാവു നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം ഇന്ന് (ഏപ്രില്‍ 6നു). ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ ശക്തരായ നേതാക്കളില്‍ ഒരാളായിരുന്നു പാസ്റ്റര്‍ ജോണ്‍. പ്രീയ ദൈവഭൃത്യന്‍റെ […]

കേരളത്തിനു സിവില്‍ സര്‍വീസ് തിളക്കം. ഐ.പി.സി സഭക്കു അഭിമാനമായി ആശിഷ് ചെറിയാന്‍.

ZAd.

പത്തനാപുരം: പത്തനാപുരം സ്വദേശിയും പിടവൂര്‍ ഐപിസി സഭാംഗവുമായ ആശിഷ് ചെറിയാന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 121ആം റാങ്ക് നേടി പെന്തക്കോസ്ത് സമൂഹത്തിനു അഭിമാനമായി. ജയ്പ്പൂര്‍ സ്വദേശി കനിഷാക് കടാരിയക്കാണ് ഒന്നാം റാങ്ക്. കേരളത്തില്‍ നിന്നും ആര്‍ ശ്രീലക്ഷ്മി-29, രഞ്ജിനാ മേരി വര്‍ഗീസ്‌-49, അര്‍ജുന്‍ മോഹന്‍-66 […]

പാസ്റ്റർ ഗീവർഗീസ് എബ്രഹാം(65) നിത്യതയിൽ

ഷാരോൺ ഫെല്ലോഷിപ് സഭയുടെ സീനിയർ ശിശ്രുഷകൻ ഹരിപ്പാട് മുളമൂട്ടിൽ ഗിൽഗാല്ലിൽ പാസ്റ്റർ ഗീവർഗീസ് എബ്രഹാം(65) താൻ പ്രിയംവെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഏറെ നാളാൽ ശാരിരീക ക്ഷീണത്താൽ ഭാരപ്പെടുകയായിരുന്നു സംസ്ക്കാരം പിന്നീട്‌ ഭാര്യ: സാറാമ്മ എബ്രഹാം മക്കൾ: റോഷൻ ഗീവർഗീസ്‌‌ & സ്നേഹാ റോഷൻ(ദുബായ്‌), […]

പി. കെ. തോമസ് (95) നിത്യതയിൽ

മണക്കാല: അടൂർ മണക്കാല മണ്ണെത്തു വീടിൽ പി. കെ. തോമസ് ( 95 )നിത്യതയിൽ ചേർക്കപ്പെട്ടു. 27/03/19 ബുധനാഴ്ച (ഇന്ന്) രാവിലെ 8 മുതൽ 9 മണി വരെ എറണാകുളം, തൈക്കൂടം ശാരോൻ സഭയിൽ പൊതുദർശനത്തിന് ശേഷം 2 മണിക്കു മണക്കാല സ്വഭവനത്തിൽ കൊണ്ടുവരികയും […]

യു ആര്‍ എഫ് പുരസ്കാരം മലയാളി വൈദീകന്

പത്തനാപുരം ചാച്ചിപുന്ന സ്വദേശി റവ. ഡോ. സജു മാത്യുവിനു യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറം രാജ്യാന്തര പുരസ്കാരത്തിനു അര്‍ഹനായി. നിരണം യരുശലേം മാര്‍ത്തോമാ പള്ളി വികാരിയായ ഡോ സജു മജീഷ്യന്‍സിനുള്ള ഏറ്റവും വലിയ ബഹുമതിയായ മെര്‍ലിന്‍ അവാര്‍ഡിനും അര്‍ഹന്‍ ആയിട്ടുണ്ട്‌. അക്ഷരങ്ങള്‍ കൊണ്ടു ചിത്ര രചന, […]

ക്രൈസ്തവ കൈരളിയില്‍ ഇനി മുതല്‍ വാര്‍ത്തകളും

സാമൂഹിക പ്രവര്‍ത്തക/ സുവിശേഷീകരണ സംഘടനയായ ക്രൈസ്തവ കൈരളിയുടെ വെബ്‌ പോര്‍ട്ടലില്‍ ഇനി മുതല്‍ ക്രൈസ്തവ സമൂഹത്തിലെ വാര്‍ത്തകളും പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി. വാര്‍ത്താമാധ്യമ രംഗത്തു നിന്നു വിട്ടു നില്‍ക്കാന്‍ താല്പര്യപ്പെട്ടിരുന്ന സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് ക്രൈസ്തവ വാര്‍ത്താവിനിമയത്തിനായി കൂടെ വെബ്സൈറ്റ് ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി എക്സിക്യൂട്ടീവ് […]

നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?

-Mini M. Thomas അവന്റെ സിരകളിലൂടെ രക്തം തിളച്ചു. തന്റെ മുൻപിൽ വസ്ത്രങ്ങൾ കൂടിക്കൊണ്ടേയിരുന്നു. ഓരോ സാക്ഷികളും തങ്ങളുടെ വസ്ത്രം ഏല്പിച്ചിട്ട് നഗരത്തിന് പുറത്തേക്ക് ഓടി. ക്രിസ്തുവിനെ പ്രസംഗിച്ചു നടന്ന സ്തേഫാനോസിനെ കല്ലെറിയാനുള്ള തിടുക്കമായിരുന്നു എല്ലാവർക്കും. താൻ വർഷങ്ങളായി പഠിച്ചും പരിചയിച്ചും പാലിച്ചും വരുന്ന […]