Author Archives

Allen Pallivadakkan

ക്രൈസ്തവ കൈരളി കോവിഡ് സഹായം അടുത്ത ഘട്ടത്തിലേക്ക്.

ക്രൈസ്തവ കൈരളിയുടെ സ്നേഹാദരങ്ങൾ, നമ്മുടെ സാമൂഹിക-സന്നദ്ധ-സേവന വിഭാഗമായ നന്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 60 കുടുംബങ്ങൾക്ക് സഹായം എത്തിക്കുവാൻ കഴിഞ്ഞു. അതത് പ്രദേശങ്ങളിൽ സാമൂഹിക രാഷ്ട്രീയ സഭാ തലത്തിൽ പ്രവർത്തിക്കുന്ന സാധാരണ ആളുകൾ വഴി തികച്ചും യോഗ്യരായവരെ ഞങ്ങൾ നേരിട്ട് കണ്ടെത്തി ആണ് […]

പൊടിയമ്മ ജോസഫ് (72) നിര്യാതയായി

മണക്കാല ജോയ് ഭവനിൽ (മണ്ണത്ത്‌) ജോസഫിന്റെ ഭാര്യ പൊടിയമ്മ ജോസഫ് (72) നിര്യാതയായി. സംസ്കാരം നാളെ (വ്യാഴം) രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 10 മണിക്ക് മണക്കാല ഷാരോൺ സഭ സെമിത്തേരിയിൽ. മക്കൾ : ജോയി, ജോളി മരുമക്കൾ: ഷീജ, ജോൺസൻകൊച്ചുമക്കൾ: ജാനറ്റ് […]

പാസ്റ്റർ വിജയരാജുവിന് അടിയന്തര വൈദ്യഹായം

(ആഗസ്റ്റ് 23, 2020) കുറ്റിച്ചൽ ശാരോൻ, സഭാശുശ്രുഷകനും ആര്യനാട് സെക്ഷൻ പാസ്റ്ററുമായ വിജയരാജു പാസ്റ്റർ തന്റെ രണ്ടു വൃക്കകളും തകരാറിലായി അതീവഗുരുതരമായ അവസ്ഥയിൽ ആയിരിക്കുന്നു. തന്മൂലം തന്റെ ഹൃദയത്തിന്റെ പ്രവർത്തനവും ഭാഗികമായി നിലച്ചിരിക്കുകയാണ്. ശ്വാസകോശത്തിൽ നീർക്കെട്ടും ഉണ്ടായി. ആദ്യം കാട്ടാക്കടയിൽ ഉള്ള പ്രൈവറ്റ്‌ ഹോസ്പിറ്റലിൽ […]

പ്രിൻസി (49) നിര്യാതയായി

റിയാദ്: സൗദിയിൽ നേഴ്സ് ആയി ജോലി ചെയ്ത് വരികയായിരുന്ന റാന്നി എഴോലി ആറുകലിയ്ക്കൽ ബിജു മാത്യു (അച്ചൻകുഞ്ഞ്)ന്റെ ഭാര്യയും റാന്നി ചെത്തുയ്ക്കൽ വെള്ളത്തോട് കുടുംബാംഗമായ പ്രിൻസി (49) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ഐപിസി സഭാ സെമിത്തേരിയിൽ. […]

ഡേവിഡ്‌ പി സാമുവേൽ(തമ്പി 63) നിത്യതയിൽ

പത്തനംതിട്ട: മല്ലശ്ശേരി വാഴമുട്ടം പി എം ജി സഭാംഗം പൂവണ്ണുംമൂട്ടിൽ എബനേസൻ വില്ലയിൽ ഡേവിഡ്‌ പി സാമുവേൽ(തമ്പി 63) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാരം ജൂൺ 12ന് നാളെ വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക്‌ ഭവനത്തിൽ കൊണ്ട്‌ വരികയും 10 മണിക്ക്‌ ഭവനത്തിലെ ശുശ്രൂഷ ശേഷം […]

ടി ജോർജ്ജ് (85) നിര്യാതനായി

ആയൂർ: മലപ്പേരൂർ പുത്തിലഴികത്തു വീട്ടിൽ ടി ജോർജ്ജ് (85) നിര്യാതനായി. സംസ്കാരം തിങ്കൾ (18ന്) രാവിലെ 9ന് ഭവനത്തിൽ ആരംഭിച്ചു 10:30ന് ഐ.പി.സി ബഥേൽ മലപ്പേരൂർ സഭയുടെ സെമിത്തേരിയിൽ.ഭാര്യ: പൊടിയമ്മ. മക്കൾ: ഗ്രേസിക്കുട്ടി (ആസാം), പാസ്റ്റർ യോഹന്നാൻ ജോർജ്ജ്, ഏലിയാമ്മ (പൊന്നമ്മ)(യു.എസ്.എ.). മരുമക്കൾ,: പൊന്നച്ഛൻ […]

കഷ്ടകാലത്തു കുഴഞ്ഞു പോയാൽ

– Bindhu Prakash സദൃശ്യവാക്യങ്ങൾ 24:10📖ഇങ്ങനെ വായിക്കുന്നു, കഷ്ടകാലത്തു നീ കുഴഞ്ഞു പോയാൽ നിന്റെ ബലം നിനക്ക് നഷ്ടം തന്നെ., “If you faint in the time of adversity your strength is small….(Proberbs 24:10) ഈ വാക്യത്തിൽ നാം വായിക്കുന്നു […]

എന്നെ ആരാധിപ്പാൻ എൻ്റെ ജനത്തെ വിട്ടയക്കുക

– Prasad kayamkulam [പുറപ്പാട് 8 : 20] എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്കുക ലോകം മുഴുവൻ ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ ദൈവജനത്തെ സംബന്ധിച്ച് ദൈവീക ആരാധനക്കായി* ആലയങ്ങളിൽ ഒരുമിച്ചു കൂടി വരുവാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്ഈ […]

വേലൻകുന്നിൽ യോവൽച്ചായൻ നിര്യാതനായി.

കടമ്പനാട്: തുവയൂർ സൗത്ത് വേലൻകുന്നിൽ വീട്ടിൽ യോവൽച്ഛായൻ (94) കതൃ സന്നിധിയിൽ പ്രവേശിച്ചു.കേരളത്തിലെ ഒന്നാമത്തെ പെന്തക്കോസ്ത് സഭയായ തുവയുർ ചർച്ച് ഓഫ് ഗോഡ് സഭ അംഗവും , പെന്തെകോസ്ത് സഭയിലെ ആദ്യ കാല പിതാക്കന്മാരിൽ ഒരാളും ആയിരുന്നു. പെന്തെകോസ്ത്ത് മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് മാതൃകാജീവിതം […]