Uncategorized

ഹൈദരാബാദ് ഷാലോം ഫെല്ലോഷിപ്പ് സെൻ്റർ ഓൺലൈൻ കൺവൻഷൻ ജൂലൈ 15 മുതൽ 17 വരെ.

ഹൈദരാബാദ്- ഷാലോം ഫെല്ലോഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2021 ജൂലൈ 15 മുതൽ 17 വരെ ത്രിദിന കൺവെൻഷൻ നടത്തപ്പെടുന്നു. വൈകിട്ട് 6 മുതൽ 8.30 വരെ നടത്തപ്പെടുന്ന യോഗങ്ങൾ സും പ്ലാറ്റ്ഫോമിൽ ആണ് നടക്കുന്നത്. പാസ്റ്റർമാരായ ടി ജെ സാമുവേൽ, എബി ഏബ്രഹാം, പ്രിൻസ് തോമസ് എന്നിവർ പ്രസംഗിക്കും. മൂന്ന് ദിവസങ്ങളിലായി മൂന്ന് സംഗീത ഗ്രൂപ്പുകൾ ആരാധനകൾക്ക് നേതൃത്വം നൽകുന്നു. സഭാ ശുശ്രൂഷകൻ പാസ്റ്റർ അനിൽ കെ സാം നേതൃത്വം നൽകും.

മീറ്റിംഗ് ഐഡി: 639 085 5663

പാസ്സ് വേഡ് : Maranadha

Categories: Uncategorized