മലയാളം

നടുവിലേപുരയ്ക്കൽ തോമസ് ഈശോ (മേപ്രാൽ കുഞ്ഞുമോൻ- 76) കർത്തൃസന്നിധിയിൽ പ്രവേശിച്ചു.

വേങ്ങൽ-ആലുംതുരുത്തി: വേങ്ങൽ IPC സഭാംഗം നടുവിലേപുരയ്ക്കൽ തോമസ് ഈശോ (മേപ്രാൽ കുഞ്ഞുമോൻ- 76) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. പാസ്റ്റർ ഈശോ തോമസിൻ്റെ (അനിൽ) പിതാവാണ്.

സംസ്കാരം ചൊവ്വാഴ്ച്ച (18-5-2021) രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് വേങ്ങൽ ഐപിസി സഭയുടെ പാമല സെമിത്തേരിയിൽ.

ഭാര്യ: പെരുംതുരുത്തി വാണിയപുരയ്ക്കൽ മറിയാമ്മ തോമസ്.

മക്കൾ: ലൈല, സുനി, പാസ്റ്റർ ഈശോ തോമസ് (ഐപിസി ഗിൽഗാൽ, കൂത്താട്ടുകുളം).

മരുമക്കൾ: സജി ജോസഫ് (അതിരമ്പുഴ), പാസ്റ്റർ ബിജു ഏബ്രഹാം (ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് നെടുമാവ്, വാഴൂർ), ഷിബി.

Categories: മലയാളം, News