മലയാളം

ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. തോമസ് (91) നിത്യതയിൽ

റാന്നി: ഐ.പി.സി സീനിയർ ശുശ്രൂഷകൻ റാന്നി മേമന പുത്തൻവീട്ടിൽ പാസ്റ്റർ.പി.തോമസ് (91) നിത്യതയിൽ പ്രവേശിച്ചു. റാന്നി ഈസ്റ്റ് സെന്ററിനോടുള്ള ബന്ധത്തിൽ ശുശ്രൂഷ ചെയ്തു വരികയായിരുന്നു.

ഐ.പി.സി റാന്നി ഈസ്റ്റ് സെൻറർ പി വൈ പി എ വൈസ്-പ്രസിഡണ്ടും പത്തനംതിട്ട മേഖലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ സന്തോഷ് മേമനയുടെ പിതാവാണ്.

ഭാര്യ: റെയ്ച്ചൽ തോമസ്
മക്കൾ: പരേതനായ വിശ്വൻ, മോഹൻ, ആനന്ദവല്ലി, സന്തോഷ്‌.

Categories: മലയാളം, News