News

പൊടിയമ്മ ജോസഫ് (72) നിര്യാതയായി

മണക്കാല ജോയ് ഭവനിൽ (മണ്ണത്ത്‌) ജോസഫിന്റെ ഭാര്യ പൊടിയമ്മ ജോസഫ് (72) നിര്യാതയായി. സംസ്കാരം നാളെ (വ്യാഴം) രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 10 മണിക്ക് മണക്കാല ഷാരോൺ സഭ സെമിത്തേരിയിൽ.


മക്കൾ : ജോയി, ജോളി മരുമക്കൾ: ഷീജ, ജോൺസൻ
കൊച്ചുമക്കൾ: ജാനറ്റ് , ജാൻസി , ജെറിൻ , ജെസ്സി.

Categories: News