Uncategorized

പാസ്റ്റർ വിജയരാജുവിന് അടിയന്തര വൈദ്യഹായം

(ആഗസ്റ്റ് 23, 2020)

കുറ്റിച്ചൽ ശാരോൻ, സഭാശുശ്രുഷകനും ആര്യനാട് സെക്ഷൻ പാസ്റ്ററുമായ വിജയരാജു പാസ്റ്റർ തന്റെ രണ്ടു വൃക്കകളും തകരാറിലായി അതീവഗുരുതരമായ അവസ്ഥയിൽ ആയിരിക്കുന്നു.

തന്മൂലം തന്റെ ഹൃദയത്തിന്റെ പ്രവർത്തനവും ഭാഗികമായി നിലച്ചിരിക്കുകയാണ്. ശ്വാസകോശത്തിൽ നീർക്കെട്ടും ഉണ്ടായി.

ആദ്യം കാട്ടാക്കടയിൽ ഉള്ള പ്രൈവറ്റ്‌ ഹോസ്പിറ്റലിൽ ആയിരുന്നു എങ്കിലും അവിടുത്തെ ചികിത്സ ചിലവ് താങ്ങാൻ കഴിയാത്തതിനാൽ ഇപ്പോൾ ഭവനത്തിൽ ആയിരിക്കുന്നു.
മെഡിക്കൽ കോളേജിൽ ഇപ്പോഴത്തെ കോവിഡിന്റെ സാഹചര്യത്തിൽ നേരിട്ട് അഡ്മിറ്റ്‌ ചെയ്യാൻ പറ്റാത്ത സാഹചര്യം ആണ്.

അടിയന്തര വൈദ്യസഹായം ആവശ്യം ഉള്ള സാഹചര്യം ആയതുകൊണ്ട് നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും സാമ്പത്തിക കൂട്ടായ്മയും അഭ്യർത്ഥിക്കുന്നു.

Telephone No. :8848728112

Pr. Vijayaraju J
Acc No: 4215101002897
Canara bank
Kunnathukal branch
IFSC Code : CNRB0004215

Categories: Uncategorized