News

പ്രിൻസി (49) നിര്യാതയായി

റിയാദ്: സൗദിയിൽ നേഴ്സ് ആയി ജോലി ചെയ്ത് വരികയായിരുന്ന റാന്നി എഴോലി ആറുകലിയ്ക്കൽ ബിജു മാത്യു (അച്ചൻകുഞ്ഞ്)ന്റെ ഭാര്യയും റാന്നി ചെത്തുയ്ക്കൽ വെള്ളത്തോട് കുടുംബാംഗമായ പ്രിൻസി (49) കർത്താവിൽ നിദ്രപ്രാപിച്ചു.

സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ഐപിസി സഭാ സെമിത്തേരിയിൽ.

മക്കൾ: പെൽബിൻ ( ന്യൂസിലാൻഡ്) പ്രബിൻ (റിയാദ്)

സഹോദരങ്ങൾ
ലില്ലിക്കുട്ടി – ഓ എം സക്കറിയ
ആലീസ്- പാസ്റ്റർ ജോസഫ് മാത്യു യു എസ് എ
ജൈനമ്മ- കുഞ്ഞുമോൻ
ജെയിംസ്- സാലി ( മുംബൈ)

Categories: News