Uncategorized

വേലൻകുന്നിൽ യോവൽച്ചായൻ നിര്യാതനായി.

കടമ്പനാട്: തുവയൂർ സൗത്ത് വേലൻകുന്നിൽ വീട്ടിൽ യോവൽച്ഛായൻ (94) കതൃ സന്നിധിയിൽ പ്രവേശിച്ചു.
കേരളത്തിലെ ഒന്നാമത്തെ പെന്തക്കോസ്ത് സഭയായ തുവയുർ ചർച്ച് ഓഫ് ഗോഡ് സഭ അംഗവും , പെന്തെകോസ്ത് സഭയിലെ ആദ്യ കാല പിതാക്കന്മാരിൽ ഒരാളും ആയിരുന്നു. പെന്തെകോസ്ത്ത് മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് മാതൃകാജീവിതം നയിച്ച വ്യക്തി ആയിരുന്നു.

സംസ്കാരം നാളെ രാവിലെ 10 മണിക്ക്.

മക്കൾ: വി ജെ ജോർജ്ജ്, ബേബികുട്ടി, ജോൺസൺ
സ്റ്റീഫൻ, സാം, ഗ്രേസികുട്ടി, മേരികുട്ടി, മേഴ്സി

മരുമക്കൾ: സൂസമ്മ, മോളമ്മ, എൽസി, മിനി, സിബി, പാസ്റ്റർ. എ ജി തോമസ്, ചാക്കോ വർഗീസ്, ജേക്കബ് ഫിലിപ്പ്

Categories: Uncategorized