അനുഗ്രഹീത ദൈവവചന ശുശ്രൂഷകനും, കുണ്ടറ, കരീപ്ര അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവുമായ പാസ്റ്റർ സി.ജെ മനുവേൽ (മനുവേൽ ഉപദേശി) കിഡ്ണി സംബന്ധമായ രോഗത്താൽ കൊട്ടിയം ഹോളീക്രോസ് ഹോസ്പിറ്റലിലാണ്. പൂർണ വിടുതലിനായി പ്രാർത്ഥിക്കുക.
For More Information: +91 9446854956
Categories: News