കോഴിക്കോട്: കോറോണ (കോവിഡ് 19 ) വൈറസിൻ്റെ ഭീതിജനകമായ വ്യാപനം നിമിത്തം AGമലബാർ ഡിസ്ട്രിക്ട് കൗൺസിൽ 2020 April 23 മുതൽ 26 വരെ കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജ് വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന ൻ്റെ 22മത് ജനറൽ കൺവെൻഷനും, പൊതുസഭാ യോഗവും ക്യാൻസൽ ചെയ്യുവാൻ എക്ലിക്വeട്ടീവ് കമ്മിറ്റി തീരുമാനിച്ച വിവരം സഭാ സൂപ്രണ്ട് റവ.ഡോ.വി.റ്റി ഏബ്രഹാം പ്രസ്താവനയിലൂടെ അറിയിച്ചു. മലബാർ ഡിസ്ട്രിക്ടിൻ്റെ വാർഷിക ജനറൽ കോൺഫ്രൻസ് 2020 മെയ് 19ന് കോഴിക്കോട് ഹെഡ്ക്വാർട്ടർ ബിൽഡിങ്ങിൽ വെച്ച് നടത്തുവാനും തീരുമാനിച്ചിരിക്കുന്നു.
Categories: News