News

കൊറോണ പ്രതിസന്ധിയിൽ 24 മണിക്കൂർ ചെയിൻ പ്രയറുമായി കേരളാ സ്റ്റേറ്റ് പി.വൈ.പിഎ.

ലോകവ്യാപകമായി വ്യാപിക്കുന്ന കൊറോണ വൈറസ് പത്തനംതിട്ട ജില്ലയിൽ ഉൾപ്പടെ കേരളത്തിൽ പലയിടത്തും ഭീതിജനകമായ അന്തരീക്ഷം സൃഷ്ട്ടിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രാധാന്യമുള്ള പ്രാർത്ഥനാ വിഷയമായി കണ്ടുകൊണ്ടു കേരളാ സ്റ്റേറ്റ് PYPA 24 മണിക്കൂർ ചെയിൻ പ്രയറിനു ആഹ്വാനം ചെയ്യുന്നതായി സ്റ്റേറ്റ് പ്രസിഡന്റ് സുവിശേഷകൻ അജു അലക്സ് അറിയിച്ചു.

നാളെ രാവിലെ 6 മണി മുതൽ ചൗവാ രാവിലെ 6 മണി വരെ ലോക്കൽ, സെന്റർ, മേഖല, സ്റ്റേറ്റ് തലത്തിൽ PYPA പ്രവർത്തകർ വിവിധയിടങ്ങളിൽ പ്രാർത്ഥനയിൽ കൈകോർക്കും.

Categories: News, Uncategorized