പാസ്റ്റർ വി. ജി. മത്തായി നിത്യതയിൽ

പത്തനംതിട്ട: പാസ്റ്റർ വി. ജി. മത്തായി നിത്യതയിൽ ചേർക്കപ്പെട്ടു. മുംബൈയിൽ ഐ പി സി യുടെ ആൻറ്റോപ്പ്ഹിൽ, കലീന, ബാൻന്ദ്ര ബോയ്സർ എന്നീ സഭകളിൽ ശുശ്രൂഷകൻ ആയിരുന്നു.
കേരളത്തിൽ എഴുമറ്റൂർ, പുല്ലു കുത്തി, കൊട്ടാരക്കര ബേർശേബ എന്നീ സഭകളിലും മാവേലിക്കര സെൻററിൽ ഭഗവതിപ്പടി സഭയിലും ശുശ്രൂഷകൻ ആയിരുന്നിട്ടുണ്ട്
ഐപിസി ഷാർജ സഭയിൽ ഒരു ടേമിൽ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു. സംസ്കാരം പിന്നീട്‌. ദുഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത്‌ പ്രാർത്ഥിക്കുക.

Advertisements