നിത്യതയിൽ ചേർക്കപ്പെട്ടു

കൈതക്കുഴി: വെളിച്ചിക്കാല ബഥേൽ ഭവനിൽ ബ്ര. ബാബുവിന്റെ ഭാര്യ ആനി ബാബു (54) വാഹനാപകടത്തിൽ മരിച്ചു. സംസ്കാര ശുശ്രുഷ തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും വൈകിട്ട് 3 മണിക്ക് കൈതക്കുഴി ശാരോൻ സഭാ സെമിത്തേരിയിൽ നടത്തപ്പെടുകയും ചെയ്യും.

Advertisements