ഐ.പി.സി. ഏബനേസർ ദുബായി സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ കെ.വൈ. തോമസ് ചുമതലയേറ്റു. മികച്ച വേദ അധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ കെ. വൈ. തോമസ് ആലപ്പുഴ സ്വദേശിയാണ്. കുമ്പനാട് ഹെബ്രോൻ ഐ.പി.സി. സഭയുടെ ശുശ്രൂഷകനായി കഴിഞ്ഞ 3 വർഷം സേവനമനുഷ്ടിച്ചിരുന്നു. 2007-2012 കാലയളവിലും ഏബനേസർ ദുബായി സഭയുടെ ശുശ്രൂഷകനായിരുന്നു. ഭാര്യ: ബിനു
മകൻ: ഏബൽ
Categories: News