ഐ.പി.സി. ഷാർജാ സഭയുടെ പുതിയ പാസ്റ്റർ ആയി പാസ്റ്റർ സജിമോൻ വി ചെറിയാൻ ചുമതലയേറ്റു. മെയ് 3നു നടന്ന ആരാധനയിൽ ആണ് ശുശ്രൂഷകനായി ചുമതലയേറ്റത്. ദൈവവചന പ്രഭാഷകനും സഭാ പരിപാലകനും ആണ് പാസ്റ്റർ സജിമോൻ. ഐ.പി.സി. യുടെ വിവിധ സഭകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.
Categories: News