പാസ്റ്റർ സജി റ്റി ഏബ്രഹാമിന്റെ മകൻ ബൈക്കപകടത്തിൽ മരിച്ചു

കൊട്ടാരക്കര : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കൊട്ടാരക്കര സെന്ററിലെ സീനിയർ ശ്രുശൂഷകനും, ഐ പി സി തൃക്കണ്ണമംഗലം സഭാംഗവുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ സി ജി അബ്രഹാമിന്റെ മൂത്ത മകൾ സിസ്റ്റർ സൂസന്റെ രണ്ടാമത്തെ മകനും,

നെടുങ്കണ്ടം അസ്സെംബ്ലിസ് ഓഫ് ഗോഡ് പ്രെസ്ബിറ്ററുമായ കർത്താവിന്റെ പ്രിയ￶ ദാസൻ പാസ്റ്റർ സജി റ്റി അബ്രഹാമിന്റെ മകനുമായ ഫിലിപ്സ് എബ്രഹാം ഏപ്രിൽ 15 തിങ്കളാഴ്ച്ച ബാംഗളൂരിൽ വച്ച് നടന്ന ബൈക്കപടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബങ്ങളുടെ ആശ്വാസത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുക.

Advertisements