കേരള രാഷ്ട്രീയത്തിലെ അതികായനും കേരളാ കോണ്‍ഗ്രസ് അധ്യക്ഷനും ആയിരുന്ന ശ്രീ കെ എം മാണി നിര്യാതനായി. ഏറ്റവും കൂടുതല്‍ വര്‍ഷം കേരളത്തിന്റെ ധനകാര്യ മന്ത്രി ആയിരുന്നു. നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തി ആക്കിയെന്ന അപൂര്‍വ്വ ബഹുമതിക്കു ഉടമയായിരുന്നു.
ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചു ആശുപത്രുയില്‍ വൈകിട്ടായിരുന്നു അന്ത്യം.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.
Categories: News, Uncategorized