ഐപിസി മുന്‍ ജനറല്‍ വൈസ്പ്രസിഡന്‍റ് പാസ്റ്റര്‍ ഡി ജോണ്‍ സുന്ദര്‍ റാവു നിത്യതയില്‍

WhatsApp Image 2019-04-06 at 12.26.38 AM

ഹൈദരാബാദ്: ഐപിസി ജനറല്‍ കൗണ്‍സില്‍ മുന്‍ ഉപാദ്ധ്യക്ഷനും. തെലുങ്കാന സ്റ്റേറ്റ് അധ്യക്ഷനും ആയിരുന്ന പാസ്റ്റര്‍ ഡി ജോണ്‍ സുന്ദര്‍ റാവു നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം ഇന്ന് (ഏപ്രില്‍ 6നു).

cropped-site-ikon.jpg

ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയുടെ ശക്തരായ നേതാക്കളില്‍ ഒരാളായിരുന്നു പാസ്റ്റര്‍ ജോണ്‍. പ്രീയ ദൈവഭൃത്യന്‍റെ വേര്‍പാടില്‍ ക്രൈസ്തവ കൈരളിയുടെ ദുഖവും പ്രത്യാശയും രേഖപ്പെടുത്തുന്നു.

Advertisements