ഷാരോൺ ഫെല്ലോഷിപ് സഭയുടെ സീനിയർ ശിശ്രുഷകൻ ഹരിപ്പാട് മുളമൂട്ടിൽ ഗിൽഗാല്ലിൽ പാസ്റ്റർ ഗീവർഗീസ് എബ്രഹാം(65) താൻ പ്രിയംവെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
ഏറെ നാളാൽ ശാരിരീക ക്ഷീണത്താൽ ഭാരപ്പെടുകയായിരുന്നു സംസ്ക്കാരം പിന്നീട്
ഭാര്യ: സാറാമ്മ എബ്രഹാം
മക്കൾ: റോഷൻ ഗീവർഗീസ് & സ്നേഹാ റോഷൻ(ദുബായ്), പ്രെയ്സ് ജിബിൻ & ജിബിൻ ജേക്കബ് (കോട്ടയം), ഗ്രേസ് ജോബിൻ & ജോബി റ്റി ഫിലിപ്പ്(ദുബായ്)
Categories: Uncategorized