പി. കെ. തോമസ് (95) നിത്യതയിൽ

മണക്കാല: അടൂർ മണക്കാല മണ്ണെത്തു വീടിൽ പി. കെ. തോമസ് ( 95 )നിത്യതയിൽ ചേർക്കപ്പെട്ടു. 27/03/19 ബുധനാഴ്ച (ഇന്ന്) രാവിലെ 8 മുതൽ 9 മണി വരെ എറണാകുളം, തൈക്കൂടം ശാരോൻ സഭയിൽ പൊതുദർശനത്തിന് ശേഷം 2 മണിക്കു മണക്കാല സ്വഭവനത്തിൽ കൊണ്ടുവരികയും വൈകിട്ട് 4 മണിക്കു മണക്കാല ശാരോൻ

സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതാണ്. ഭാര്യ: തുവയൂർ മുണ്ടോട്ടിൽ കുഞ്ഞമ്മ. മക്കൾ : പാസ്റ്റർ ടി. ജോണിക്കുട്ടി (സെന്റർ പാസ്റ്റർ, ശാരോൻ അടൂർ – മണകാല), പൊടിയമ്മ, അമ്മിണി, തോമസ് യോഹന്നാൻ , പാസ്റ്റർ ടി . പാപ്പച്ചൻ (ശാരോൻ, പെണ്ണുക്കര), ലീലാമ്മ , പാസ്റ്റർ ടി . സാം (ശാരോൻ, തൈക്കൂടം ) മരുമക്കൾ: ലീലാമ്മ , ജോസഫ് , ബേബി , കുഞ്ഞമ്മ , ഗ്ലാഡി , ജോസ് എം കോശി , അന്നമ്മ. ക്രൈസ്തവ കൈരളി ഓപ്പറേഷൻസ് ആൻഡ് ഫിനാൻസ് ഡയറക്ടർ വിപിൻ ജോസ് കോശി കൊച്ചുമകനാണ്.

Advertisements