സുവിശേഷം എല്ലാവരിലേക്കും എത്തിക്കുക എന്ന ദർശനത്തോടെ ക്രൈസ്തവ കൈരളി നിങ്ങളിൽ നിന്നു രചനകള്‍ ക്ഷണിക്കുന്നു…
- സുവിശേഷീകരണം ആവണം രചനയുടെ ആത്യന്തികമായ ലക്ഷ്യം.
- നിങ്ങളുടെ രചനകള്‍ മറ്റുള്ളവർക്ക് ക്രിസ്തുവിനെ പരിചയപ്പെടുത്തുന്നത് ആവണം.
- മലയാളം ഇംഗ്ലീഷ് ഹിന്ദി ഏതു ഭാഷയും തിരഞ്ഞെടുക്കാം.
- വികാരങ്ങൾ വൃണപ്പെടുന്ന രീതിയില്‍ ആവരുത്.
- കഥ, ഉപമ, ഭാവന, അനുഭവം ഏതും എഴുതാം.
- ഏറ്റവും ലളിതമായ വാക്കുകൾ, ശൈലികള്‍ ഉപയോഗിക്കുക.
- എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള ഭാഷയും അവതരണവും അവുന്നതിൽ ശ്രദ്ധിക്കുക.
- ലഘുലേഖയായി പ്രസിദ്ധീകരിക്കാൻ കഴിയുന്ന രീതിയിൽ ചെറുതും അവതരണ ഭംഗി ഉള്ളതും ആയ രചനകളെ പ്രോത്സാഹിപ്പിക്കുന്നു…
മറ്റു ക്രിസ്തീയ രചനകളും ക്രൈസ്തവ കൈരളിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്. രചനയോടൊപ്പം എഴുത്തുകാരന്റെ പേരും ചിത്രവും (കഴിയുമെങ്കില്‍ ഫേസ് ബുക്ക് ലിങ്കും) സഹിതം താഴെ കാണുന്ന ഇമെയിലിലോ വാട്ട്സ്ആപ്പിലോ അയക്കാവുന്നതാണ്.
(ദയവായി വാര്‍ത്തകള്‍ അയക്കാതിരിക്കുക)
kraisthavakairali@gmail.com
+31-687-064-669 WhatsApp
facebook.com/kraisthavakairali
instagram.com/kraisthava_kairali
Categories: News