സുഹൃത്തുക്കളെ,
ക്രൈസ്തവ കൈരളിയിലേക്കു സ്വാഗതം.
ക്രൈസ്തവ കൈരളി വെബ്സൈറ്റ് പണിപ്പുരയിലാണ്. വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങുന്നത് വരെ www.kraisthavakairali.wordpress.com എന്ന ഡോമെയിന്‍ ഉപയോഗിക്കുന്നതായിരിക്കും.
ഇതൊരു സുവിശേഷീകരണ കൂട്ടായ്മയാണ് വാര്ത്താപത്രികയല്ല. അതുകൊണ്ടുതന്നെ ക്രൈസ്തവ കൈരളിയില്‍ വാര്‍ത്തകള്‍ പ്രതീക്ഷിക്കരുത് എന്നു അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ എഴുത്തുകാരോട് സുവിശേഷീകരണം ലക്ഷ്യമാക്കിയുള്ള രചനകള്‍ മാത്രം അയക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ക്രൈസ്തവ കൈരളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിനോടൊപ്പം പുറത്തു വിടുന്നതായിരിക്കും.
Categories: News